“സേനയ്ക്ക് രക്ഷാപ്രവര്‍ത്തനം കൈമാറാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടും നടപടിയെടുത്തില്ല”: വി.ഡി.സതീശന്‍. പറവൂരില്‍ പലര്‍ക്കും ഭക്ഷണം ലഭിച്ചിട്ടില്ല
പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സൈനയ്ക്ക് പൂര്‍ണമായി കൈമാറണമെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ പലവട്ടം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. വടക്കന്‍ പറവൂര്‍ മേഖലയില്‍ ഏഴായിരത്തോളം പേരാണ് ഒറ്റപ്പെട്ട് കിടക്കുന്നത്. ...