പൃഥ്വിരാജും സംഘവും ജോർദാനിൽ തന്നെ തുടരേണ്ടി വരും; ഉടൻ നാട്ടിലേക്ക് എത്തിക്കാനാവില്ലെന്ന് മന്ത്രി ബാലൻ, വിസാ കാലാവധി നീട്ടാമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലേക്ക് പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലസ്സിയും അടങ്ങുന്ന സംഘത്തെ ഉടൻ നാട്ടിലെത്തിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. ...







