Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ : വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചു കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

by Brave India Desk
Mar 11, 2020, 01:57 pm IST
in India
Share on Facebook
Tweet
WhatsAppTelegram

കൊറോണ പടർന്നുപിടിച്ച ഇറ്റലിയിൽ നിന്നും, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

വിദഗ്ദ്ധരായ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് അയക്കുമെന്നും പരിശോധനയിൽ രോഗബാധയില്ലാത്തവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും രോഗലക്ഷണങ്ങൾ ഉള്ളവരെ അവിടെത്തന്നെ ചികിത്സിക്കാൻ സംവിധാനമുണ്ടാക്കുമെന്നും മുരളീധരൻ പറഞ്ഞു. ഇറ്റലിയിൽ നിന്നും ക്ലിയറൻസ് ലഭിക്കാത്തതിനാൽ ഒരുപാടു പേർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇറ്റലിയിലെ ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.

Stories you may like

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

‘പിണറായി വിജയനെതിരെ ഇ.ഡി നൽകിയ കത്തിൽ വൻ തെളിവുകൾ; സർക്കാരിന്റേത് കൃത്യമായ നിയമനടപടി’; ആഞ്ഞടിച്ച് വി.ഡി. സതീശൻ!

ആരോഗ്യ രംഗത്ത് യുദ്ധസമാനമായ സാഹചര്യമുള്ളതു കൊണ്ടാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിശദീകരിച്ചു.

Tags: v muraleedharanCovid 19
Share1
Tweet
SendShare

Latest stories from this section

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

ദേശീയ തലസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ ; ബ്രിക്സ് ഉച്ചകോടിക്കുള്ള പൂർണ്ണ തയ്യാറെടുപ്പുമായി ഭാരതം

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

Latest News

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

മരച്ചക്കിൽ നിന്ന് 3 തലമുറകൾ, 80+ പ്രൊഡക്റ്റുകൾ, 34 രാജ്യങ്ങൾ!കോഴിക്കോടൻ ബ്രാൻഡിൻ്റെ രഹസ്യം ഇതാണ്

മരച്ചക്കിൽ നിന്ന് 3 തലമുറകൾ, 80+ പ്രൊഡക്റ്റുകൾ, 34 രാജ്യങ്ങൾ!കോഴിക്കോടൻ ബ്രാൻഡിൻ്റെ രഹസ്യം ഇതാണ്

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും’; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies