v muraleedharan

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ...

‘കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ല‘; ക്ലീൻ ചിറ്റ് നൽകി പ്രധാനമന്ത്രിയുടെ ഓഫീസ്

ഡൽഹി: കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. വി മുരളീധരന്‍റെ അറിവോടെ ചട്ടം ലംഘിച്ച് പി ആർ കമ്പനി മാനേജരായ സ്മിതാ മേനോൻ ...

‘സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദ്ദമില്ല‘; ചികിത്സ അതിന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും പോകുമെന്ന് കേന്ദ്രമന്ത്രി

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്ക് മേൽ യാതൊരു വിധത്തിലുള്ള സമ്മർദ്ദവും കേന്ദ്രസർക്കാർ ചെലുത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിലെ ഉന്നതരുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തു ...

‘സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമുമായും സംസ്ഥാന സർക്കാരിലെ ഉന്നതരുമായും ബന്ധമുണ്ട്‘; മുഖ്യമന്ത്രിയുടെ രാജി എന്ന ബിജെപിയുടെ ആവശ്യം ന്യായമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ഡി-കമ്പനിയുമായും ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായ വസ്തുതയാണെന്ന് ...

“അഴിമതിയിൽ മുങ്ങി താഴുന്ന സംസ്ഥാന സർക്കാർ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നു” : കെ.സുരേന്ദ്രൻ

കോഴിക്കോട്: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാർ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നതാണ് ഇപ്പോൾ കേരളം കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.സ്വർണ്ണക്കടത്തിനെ സഹായിക്കാൻ യു.എ.ഇ കോൺസുലേറ്റിൽ കിടന്ന് നിരങ്ങിയവരാണ് ബി.ജെ.പിക്കെതിരെ ...

“പോരാളി ഷാജി ഡിജിറ്റൽ ഗുണ്ട” : ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെയെന്ന് വി.മുരളീധരൻ

ആൾബലവും അധികാരമുപയോഗിച്ച് സൈബർ പോരാളികളെ സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവരുടെ സർക്കാരും ആണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മാധ്യമപ്രവർത്തകർക്കെതിരെ മാധ്യമപ്രവർത്തകനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ ...

“ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്നു തടിതപ്പാനാണോ നീക്കം.? ” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വി.മുരളീധരൻ

ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ."ആരുടെ ആവശ്യപ്രകാരമാണ് ദേവസ്വം ബോർഡിന് കീഴിലുള്ള ഹിന്ദുക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.? വിശ്വാസികൾ ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ല, ക്ഷേത്ര ...

‘മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കുന്നു‘; വിമാന സർവ്വീസുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: പ്രവാസികൾക്ക് ഏർപ്പെടുത്തിയ വിമാന സർവ്വീസുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കുകയാണ്. ആരോ അദ്ദേഹത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ...

‘മുഖ്യമന്ത്രി മലർന്നു കിടന്ന് തുപ്പരുത്, വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരളത്തിന്റെ ശൈലിയല്ല കേന്ദ്രത്തിന്റേത്‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സംസ്ഥാന സർക്കാർ പ്രവാസികളോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍ ...

പ്രധാനമന്ത്രിയുടെ വീഡിയോ ഷെയര്‍ ചെയ്തതിന് കുവൈത്തില്‍ ആക്രമിക്കപ്പെട്ട മലയാളി യുവാവ് നിയമ നടപടിക്ക്; വിദേശകാര്യ വകുപ്പിന് പരാതി നൽകി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സാമൂഹിക മാദ്ധ്യമത്തിൽ ഷെയർ ചെയ്തതിന് കുവൈത്തിൽ സംഘടിത ആക്രമണത്തിന് ഇരയായ യുവാവ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ആക്രമണത്തിന്റെ വിശദവിവരങ്ങളും അക്രമികളുടെ പേരുകളും ...

‘പ്രതിരോധത്തിൽ വെള്ളം ചേർക്കരുത്, അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നത്‘; കേന്ദ്രമന്ത്രി വി മുരളീധരൻ

കൊവിഡ് രോഗപ്രതിരോധത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ലെന്ന് സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ...

‘കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക്ഡൗൺ കൊണ്ടെന്ത് പ്രയോജനം? ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത്’; ലോക്ഡൗൺ ഇളവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. . ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം ...

‘വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും, ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം പരിഗണനയിൽ ‘; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്തെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന മലയാളികൾ അടക്കമുള്ളവർക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

ഒരു വിഭാഗത്തിനെതിരെ വർഗ്ഗീയ പ്രചാരണം നടക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. നിസാമുദ്ദിനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരെ ...

പൃഥ്വിരാജും സംഘവും ജോർദാനിൽ തന്നെ തുടരേണ്ടി വരും; ഉടൻ നാട്ടിലേക്ക് എത്തിക്കാനാവില്ലെന്ന് മന്ത്രി ബാലൻ, വിസാ കാലാവധി നീട്ടാമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലേക്ക് പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലസ്സിയും അടങ്ങുന്ന സംഘത്തെ ഉടൻ നാട്ടിലെത്തിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. ...

ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ : വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചു കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

കൊറോണ പടർന്നുപിടിച്ച ഇറ്റലിയിൽ നിന്നും, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വിദഗ്ദ്ധരായ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് അയക്കുമെന്നും പരിശോധനയിൽ രോഗബാധയില്ലാത്തവരെ ...

Page 9 of 9 1 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist