v s shivakumar

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരായി വി.എസ്.ശിവകുമാർ

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരായി വി.എസ്.ശിവകുമാർ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിനെ ഇഡി ചോദ്യം ചെയ്യും. രാവിലെ 7.30ന് അഭിഭാഷകനോടൊപ്പം ശിവകുമാർ ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്. ഹാജരാകണമെന്ന് നിർദ്ദേശിച്ച് മൂന്ന് ...

അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി

അനധികൃത സ്വത്ത് സമ്പാദനകേസ്: മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കേസിൽ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല. ...

അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേസ്: മുൻ മന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി എ​ഫ്‌ഐ​ആ​ര്‍

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ എ​ഫ്‌ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു. ബി​നാ​മി​യാ​യ എം.​രാ​ജേ​ന്ദ്ര​നെ മു​ന്‍​നി​ര്‍​ത്തി വ​ര​വി​ല്‍ ക​വി​ഞ്ഞ ...

അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി

അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിൽ കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ ആണ് അനുമതി നൽകിയത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist