ശനിയാഴ്ചയും ഇനി സ്‌കൂളിൽ പോകണം; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം : ശനിയാഴ്ച അദ്ധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച സ്‌കൂളിൽ പോകുന്നകിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ...