ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ
സോഷ്യൽ മീഡിയയിൽ വർഷങ്ങളായി വിഷുക്കാലത്ത് വൈറലാകുന്ന ഒരു വീഡിയോയാണ് പടക്കം പൊട്ടിക്കുന്നതിനിടെ പേടിച്ച് റോഡിൽ വീഴുന്ന ഒരാളുടേത്. ചിരിപടർത്തുന്ന ആ വീഡിയോയ്ക്ക് പിന്നിൽ ആരും അറിയാത്ത വലിയൊരു ...








