ബിഷപ്പിനെതിരെയുള്ള ബലാത്സംഗ പരാതിയില്‍ പോലീസ് കന്യാസ്ത്രീയുടെ മൊഴി ഇന്നെടുക്കും
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി പോലീസ് ഇന്നെടുക്കും. വൈക്കം ഡി.വൈ.എസ്.പിയാണ് മൊഴിയെടുക്കുക. മജിസ്‌ട്രേറ്റിന് മുന്നില്‍ വെച്ച് രഹസ്യ ...