അപകടത്തിന് സെക്കന്റുകൾക്ക് മുമ്പ് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു ; നിസാമുദ്ദീൻ എപ്പോഴും സ്പീഡിലാണ് വണ്ടിയോടിക്കാറുള്ളതെന്ന് രക്ഷപ്പെട്ട വിദ്യാർത്ഥികൾ
കണ്ണൂർ : വളക്കൈയിൽ ഒരു വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്കൂൾ ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധമൂലം എന്ന് എംവിഡി ഉദ്യോഗസ്ഥർ. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ഡ്രൈവർ മൊബൈൽ ...