വാളയാര്‍ കേസ് സി ബി ഐ ഏറ്റെടുത്തു; എഫ് ഐ ആര്‍ പോക്സോ കോടതിയില്‍
പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസ് സിബിഐ ഏറ്റെടുത്തു. തിരുവനന്തപുരം യൂണിറ്റ് ഡിവൈ എസ് പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലെ സംഘമാണ് ...