പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ അതിർത്തി ജില്ലയായ സ്വാതിൽ അവിടുത്തെ ന്യൂനപക്ഷ ഹൈന്ദവ സമൂഹം ചരിത്രത്തിലദ്യമായി വാൽമീകി ജയന്തി ആഘോഷിച്ചു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സ്വാത് ജില്ലാ ഭരണകൂടത്തിന്റെ ...








