Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

by Brave India Desk
Oct 27, 2026, 05:56 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ അതിർത്തി ജില്ലയായ സ്വാതിൽ അവിടുത്തെ ന്യൂനപക്ഷ ഹൈന്ദവ സമൂഹം ചരിത്രത്തിലദ്യമായി വാൽമീകി ജയന്തി ആഘോഷിച്ചു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സ്വാത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച ഈ ചരിത്രപരമായ ചടങ്ങ് സംഘടിപ്പിച്ചത്. രാമായണത്തിന്റെ കർത്താവായ മഹർഷി വാൽമീകിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Stories you may like

26 വർഷത്തെ സാമ്രാജ്യം വെറും ₹0 ലേക്ക്!ജെറ്റ് എയർവേയ്‌സ് എങ്ങനെ തകർന്നു?

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

വാൽമീകി സമുദായത്തിൽപ്പെട്ട വിശ്വാസികൾ പ്രത്യേക മതപരമായ ചടങ്ങുകളും പ്രാർത്ഥനകളും നടത്തി. പാകിസ്ഥാന്റെ പുരോഗതിക്കും ഐശ്വര്യത്തിനും സുരക്ഷയ്ക്കുമായി പ്രത്യേക പ്രാർത്ഥനകൾ ഉയർന്ന ചടങ്ങിൽ, മതസൗഹാർദ്ദം പുലരേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ നെമത്തുള്ള, അസിസ്റ്റന്റ് കമ്മീഷണർ അഫ്നാൻ റസ, ന്യൂനപക്ഷ സമുദായ പ്രതിനിധി ഡോ. സണ്ണി കുമാർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ചടങ്ങിൽ വാൽമീകി സമുദായത്തിലെ പൂജാരി മഹർഷി വാൽമീകിയുടെ ഉപദേശങ്ങളെക്കുറിച്ചും ആഘോഷത്തിന്റെ പവിത്രതയെക്കുറിച്ചും സംസാരിച്ചു. രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ഭരണകൂട പ്രതിനിധികളും ഊന്നിപ്പറഞ്ഞു. വിവിധ മതവിശ്വാസികൾ തമ്മിലുള്ള പരസ്പര ബഹുമാനവും സൗഹാർദ്ദവുമാണ് സമാധാനപരമായ സഹവർത്തിത്വത്തിന് അടിസ്ഥാനമെന്ന് അവർ വ്യക്തമാക്കി.

സുരക്ഷയടക്കമുള്ള മുൻകരുതലുകൾ എടുത്ത് ആഘോഷങ്ങൾ ഭംഗിയായി സംഘടിപ്പിച്ചു നൽകിയതിന് സ്വാത് ജില്ലാ ഭരണകൂടത്തിന് ഹൈന്ദവ സമുദായ പ്രതിനിധികൾ നന്ദി അറിയിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മതസൗഹാർദ്ദം വളർത്തുന്നതിനും വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ആഘോഷമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി.

Tags: Valmiki Jayanti celebration
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ കശ്മീരികളെ സംരക്ഷിക്കുന്നുവെന്ന പ്രസ്താവന: ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഗുലാം നബി ആസാദ്; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പരാതി!

പാകിസ്ഥാൻ കശ്മീരികളെ സംരക്ഷിക്കുന്നുവെന്ന പ്രസ്താവന: ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഗുലാം നബി ആസാദ്; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പരാതി!

ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകൾ’; കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കിരൺ റിജിജു, ചൈനീസ് കടന്നുകയറ്റ ആരോപണം തള്ളി സൈന്യം

ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകൾ’; കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കിരൺ റിജിജു, ചൈനീസ് കടന്നുകയറ്റ ആരോപണം തള്ളി സൈന്യം

 റെയിൽവേയിൽ കേരളത്തിന് യുപിഎ കാലത്തെക്കാൾ പത്തിരട്ടി തുക: ശബരിപ്പാതയും ബുള്ളറ്റ് ട്രെയിനും റെഡി; ശ്രീധരന് നന്ദിയെന്ന് അശ്വിനി വൈഷ്ണവ്!

ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം പാളത്തിലെത്തും!  മറുപടിയുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

Latest News

26 വർഷത്തെ സാമ്രാജ്യം വെറും ₹0 ലേക്ക്!ജെറ്റ് എയർവേയ്‌സ് എങ്ങനെ തകർന്നു?

26 വർഷത്തെ സാമ്രാജ്യം വെറും ₹0 ലേക്ക്!ജെറ്റ് എയർവേയ്‌സ് എങ്ങനെ തകർന്നു?

വാട്സാപ്പിൽ തുടങ്ങിയ ഹൽവ കച്ചവടം:boAt സ്ഥാപകൻ പണം മുടക്കിയ കോഴിക്കോടൻ സ്റ്റാർട്ടപ്പ്! The FULVA Story

വാട്സാപ്പിൽ തുടങ്ങിയ ഹൽവ കച്ചവടം:boAt സ്ഥാപകൻ പണം മുടക്കിയ കോഴിക്കോടൻ സ്റ്റാർട്ടപ്പ്! The FULVA Story

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

മുഹമ്മദ് മുയിസുവുമായി അടുക്കാൻ അറബിക് മന്ത്രവാദം; മാലിദ്വീപ് വനിതാ മന്ത്രി ഫാത്തിമ അറസ്റ്റിൽ

മാലിദ്വീപിന്റെ പാകിസ്ഥാൻ പ്രീണനവും വിദേശനയ മാറ്റവും; ഇന്ത്യ ‘റെഡ് ലൈനുകൾ’ വ്യക്തമാക്കണമെന്ന് നിരീക്ഷണം

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

ഗുൽസാർ ➔ വെറൈറ്റി ➔ ശബരി ➔ ഒടുവിൽ HAPPY! ഈ പേരുമാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ രഹസ്യം 💡👑

ഗുൽസാർ ➔ വെറൈറ്റി ➔ ശബരി ➔ ഒടുവിൽ HAPPY! ഈ പേരുമാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ രഹസ്യം 💡👑

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies