” സര്‍ക്കാരിനിത് സുവര്‍ണാവസരം ; യുവതിപ്രവേശനത്തിനായി ധിറുതി കാണിച്ചാല്‍ വിശ്വാസികള്‍ പ്രതിരോധം തീര്‍ക്കും ” – വത്സന്‍ തില്ലങ്കേരി
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം സര്‍ക്കാരിന് ഒരു സുവര്‍ണാവസരമാണെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി . ഈ അവസരം ...