എന്റെ ജാം ആരും തിന്നണ്ട ഞാൻ ഒറ്റയ്ക്ക് തിന്നോളം, ആദ്യമായി കാണുന്ന ആവേശത്തോടെ ഇന്നും കാണുന്ന കിടിലൻ പ്രപ്പോസൽ സീൻ; വന്ദനത്തിലെ ഉണ്ണി ബെഞ്ച്മാർക്കാണ്
1989-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷൻ-കോമഡി പ്രണയചിത്രമാണ് 'വന്ദനം' . മലയാളികൾ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന, എന്നാൽ ഹൃദയഭേദകമായ ക്ലൈമാക്സ് കൊണ്ട് വിങ്ങലായി നിൽക്കുന്ന ...








