വികസനം രാഷ്ട്രീയത്തിന് അതീതം; വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണെന്ന് ശശി തരൂർ
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച പുതിയ വന്ദേ ഭാരതിനെ സ്വാഗതം ചെയ്ത് ശശി തരൂർ എംപി. 25ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നു. വികസനം രാഷ്ട്രീയത്തിന് അതീതമാണെന്നും ...








