വന്ദേ ഭാരത് പിറക്കുന്നത് ഇങ്ങനെ; ചെന്നൈ ഫാക്ടറിക്കുള്ളിലെ അത്ഭുതക്കാഴ്ചകൾ പുറത്ത്!;ഇന്റർനെറ്റിൽ തരംഗമായി നിർമ്മാണ വീഡിയോ
ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ യാഥാർത്ഥ്യമാകുന്ന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കുള്ളിലെ (ICF) അപൂർവ്വ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അത്യാധുനിക ...








