കൊള്ളാലോ വന്ദേഭാരത് സ്ലീപ്പർ ; വൈറലായി ദൃശ്യങ്ങൾ
വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്. അവസാന മിനുക്കുപണികൾ നടത്തികൊണ്ടിരിക്കുന്ന സ്ലീപ്പർ ട്രെയിനിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ആരെയും കണ്ണ് മഞ്ഞളിപ്പിക്കുന്ന രീതിയിലുള്ള സംവിധാനങ്ങളാണ് ...








