ഭീകരര്‍ പത്താനകോട്ടില് കാര്‍ തട്ടിയെടുത്തു: സ്ഥലത്ത് അതീവ ജാഗ്രത
പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനികരുടെ വേഷത്തില്‍ വന്ന ഭീകരര്‍ ഒരു ആള്‍ട്ടോ കാര്‍ തട്ടിയെടുത്തു. പിന്നീട് ഇവര്‍ കാര്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം ...