‘സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഉയരില്ല’; വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് വത്തിക്കാന്‍
സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയെന്ന റിപ്പോര്‍ട്ട് തള്ളി വത്തിക്കാന്‍. വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് വത്തിക്കാന്‍ അറിയിച്ചു. സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സ്ഥാപിക്കാന്‍ സൗദിയും ...