ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്: ശബരിമലയിൽ കാണിക്കയായി ലഭിച്ച വരുമാനം മാത്രം ഒൻപത് കോടി കവിഞ്ഞു: സാമ്പത്തിക ലാഭം മാത്രമാണ് സർക്കാരിൻറെ അജണ്ടയെന്ന് വത്സൻ തില്ലങ്കേരി
പത്തനംതിട്ട: ശബരിമലയില്‍ ഭക്തരുടെ വരവ് കൂടിയതോടെ കാണിക്കയായി ലഭിച്ച വരുമാനം ഒമ്പതുകോടി കവിഞ്ഞു.യഥാര്‍ഥ വരുമാനം ഇതില്‍ കൂടുതലായിരിക്കുമെന്നും ദേവസ്വം അധികൃതർ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തേത്തിൽ നിന്ന് ...