‘അച്ഛനെ ഇനിയും ഇരുട്ടത്ത് നിര്‍ത്തരുത്’; അപേക്ഷയുമായി വയലാര്‍ ശരത്ചന്ദ്രവര്‍മ
തിരുവനന്തപുരം:'കണ്ണിനുചുറ്റും കൊടും തമസ്സിന്‍ കനത്ത ചുമരുകള്‍ നിന്നു..' എന്നെഴുതിയ വയലാറിനും ഇരുട്ടുവീണ വീഥിയില്‍ അനാദരവ്. വെള്ളയമ്പലം മാനവീയം വീഥിയിലെ വയലാര്‍ രാമവര്‍മ പ്രതിമയാണ് രാത്രിയില്‍ ഒരുതരി വെട്ടമില്ലാതെ ...