ക്ഷീണത്തിന് നല്ലൊരു വാഴപ്പിണ്ടി ജ്യൂസ് ആയാലോ? ഉച്ചയ്ക്ക് തോരനുമാക്കാം
ആരോഗ്യസംരക്ഷണത്തിനായി മരുന്നുകളും പ്രോട്ടീൻ പൗഡറുകളും വലിയ വില കൊടുത്ത് പഴവർഗങ്ങളും കഴിക്കുന്ന സമയത്ത് ഒന്ന് പറമ്പിലേക്ക് കണ്ണോടിച്ചു നോക്കൂ. കുലച്ചുനിൽക്കുന്ന വാഴ നമുക്ക് പഴം മാത്രമല്ല നൽകുന്നത്. ...