ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം
ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ വെറും 56 പന്തിൽ സെഞ്ച്വറി നേടുക എന്നത് ഒരു കാലത്ത് അചിന്തനീയമായ കാര്യമായിരുന്നു. വി.ബി. ചന്ദ്രശേഖർ എന്ന വി.ബി. ബിക്ഷേഷ്വരം ...








