“അവരുടെ അതിക്രമങ്ങളും അച്ചടക്കമില്ലായ്മയും ഞാൻ ചോദ്യം ചെയ്തു,അതിനാൽ അവരെന്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുന്നു” : തുറന്നടിച്ച് ജെ.എൻ .യു വൈസ് ചാൻസലർ ജഗദീഷ് കുമാർ
താൻ അച്ചടക്കം പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതിനാലാണ് വിദ്യാർത്ഥികളും ഒരു കൂട്ടം അധ്യാപകരും തന്റെ രാജി ആവശ്യപ്പെടുന്നതെന്ന് (ജെഎൻയു) വൈസ് ചാൻസലർ മാമിദാല ജഗദീശ് കുമാർ.നിയമങ്ങൾ അനുസരിക്കാനും, യൂണിവേഴ്സിറ്റി ...