Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

“അവരുടെ അതിക്രമങ്ങളും അച്ചടക്കമില്ലായ്മയും ഞാൻ ചോദ്യം ചെയ്തു,അതിനാൽ അവരെന്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുന്നു” : തുറന്നടിച്ച് ജെ.എൻ .യു വൈസ് ചാൻസലർ ജഗദീഷ് കുമാർ

by Brave India Desk
Jan 15, 2020, 11:48 am IST
in India
Share on Facebook
Tweet
WhatsApp
Telegram

താൻ അച്ചടക്കം പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതിനാലാണ് വിദ്യാർത്ഥികളും ഒരു കൂട്ടം അധ്യാപകരും തന്റെ രാജി ആവശ്യപ്പെടുന്നതെന്ന് (ജെഎൻയു) വൈസ് ചാൻസലർ മാമിദാല ജഗദീശ് കുമാർ.നിയമങ്ങൾ അനുസരിക്കാനും, യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും പറഞ്ഞതിനാലാണ് ഒരു വിഭാഗം അധ്യാപകർക്ക് തന്നോടെതിർപ്പെന്ന് വ്യക്തമാക്കിയ വിസി,
“എല്ലാ സ്ഥാപനങ്ങളിലും ഒരു പ്രൊഫസർ വിദേശത്തേക്ക് പോകുന്നതിനുമുമ്പ് അവധിക്ക് അപേക്ഷിക്കണം. എന്നാൽ ഇവിടെ നിയമങ്ങൾ പാലിക്കുന്നില്ല. അവധിക്ക് അപേക്ഷിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടപ്പോൾ അത് അവരെ അലോസരപ്പെടുത്തിയെന്നും പറഞ്ഞു.

“ക്ലാസ് ഇല്ലാത്തപ്പോൾ അധ്യാപകർ കാമ്പസ് വിട്ട് സ്വന്തം ആവശ്യങ്ങൾക്കായി സ്ഥലം വിടും. യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവർ ദിവസത്തിൽ 5 മണിക്കൂറെങ്കിലും സർവകലാശാലയിൽ ഉണ്ടായിരിക്കണം. ഞാൻ അത് നിർത്തിച്ചു,സമയക്ലിപ്തത പാലിക്കാൻ ഹാജരാകാൻ ഞാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി. സ്വാഭാവികമായും അധ്യാപകരുടെയും ചില വിദ്യാർത്ഥികളുടെയും വിഭാഗം കനത്ത എതിർപ്പ് പ്രകടിപ്പിച്ചു ” എന്നും വിസി തുറന്നടിച്ചു.”അധ്യാപകർ പഠിപ്പിക്കുകയും വിദ്യാർത്ഥികളോട് അവരുടെ പഠനം മാത്രം ശ്രദ്ധിക്കാൻ ഉപദേശിക്കുകയും വേണം.ഇപ്പോളുള്ള പ്രതിഷേധം കാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ്.അതിനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല”,എന്നും ജഗദീഷ് കുമാർ കൂട്ടിച്ചേർത്തു

Stories you may like

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

ഐസിസ് റിക്രൂട്ട്മെന്റ്, ആപ്പ് വികസിപ്പിച്ച് രഹസ്യ ആശയവിനിമയം: ഒമ്പത് ഭീകരർക്കെതിരെ എൻ.ഐ.എ കുറ്റപത്രം!

Tags: JNUVC Jagadesh Kumar
Share85
Tweet
Send
Share

Latest stories from this section

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

Latest News

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഐസിസ് റിക്രൂട്ട്മെന്റ്, ആപ്പ് വികസിപ്പിച്ച് രഹസ്യ ആശയവിനിമയം: ഒമ്പത് ഭീകരർക്കെതിരെ എൻ.ഐ.എ കുറ്റപത്രം!

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

‘കടക്ക് പുറത്ത്’ എന്ന് ട്രംപ്, പിന്നാലെ മാസ്സ് പണി കൊടുത്ത് യു.എസ് മാധ്യമങ്ങൾ; വൈറ്റ് ഹൗസ് കവറേജ് നിർത്തിവെച്ച് പ്രമുഖ ചാനലുകൾ!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology