പത്തടി ഉയരത്തിൽ മെത്രാത്തിയിലെ വീരസ്തംഭം
തിരുപ്പൂർ ജില്ലയിലെ മെത്രാത്തി എന്ന ഗ്രാമത്തിലെ വീരസ്തംഭം ശ്രദ്ധേയമാകുകയാണ്. വീരകല്ലുകൾക്ക് സമാനമാണ് വീരസ്തംഭങ്ങളും. ഒരു വീരൻ മൃഗങ്ങളുമായിട്ടുള്ളതോ,അല്ലേൽ യുദ്ധത്തിലോ വീരമൃത്യു വരിച്ചു കഴിഞ്ഞാൽ അവരുടെ ഓർമ്മയ്ക്ക് വേണ്ടി ...








