പഴകിയ മാംസത്തേക്കാള്‍ പച്ചക്കറി പലപ്പോഴും അപകടകാരി, പിന്നിലെ കാരണം ഇത്, വേണം ജാഗ്രത
മക്‌ഡൊണാള്‍ഡിലെ സവാളയില്‍ നിന്ന് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത് ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മുന്‍ധാരണകളെ തിരുത്തിക്കുറിക്കുന്ന പഠനങ്ങളുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. പഴകിയ മത്സ്യത്തേക്കാളും മാംസത്തെക്കാളും അപകടകാരികളാണ് പച്ചക്കറികളെന്നാണ് അവരുടെ ...