തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി നിരക്ക് കുത്തനെ ഉയരുന്നത് തുടരുന്നു. പല സാധനങ്ങൾക്കും നൂറ് രൂപയിലധികമോ നൂറിനോട് അടുത്തോ ആണ് വില.വില കൂടിയതോടെ പച്ചക്കറികളിൽ പലതും ഒഴിവാക്കി വിഭവങ്ങളിൽ മാറ്റം വരുത്തി ബജറ്റ് നിയന്ത്രിക്കുകയാണ് ഇടത്തരം കുടുംബങ്ങൾ.
എറണാകുളം
തക്കാളി 70
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 60
പാവൽ 80
വെണ്ട 50
വെള്ളരി 40
വഴുതന 30
പടവലം 40
മുരിങ്ങ 240
ബീൻസ് 120
കാരറ്റ് 80
ബീറ്റ്റൂട്ട് 60
കാബേജ് 50
ചേന 90
ചെറുനാരങ്ങ 140
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 50
സവാള 40
ഉരുളക്കിഴങ്ങ് 40
വെണ്ട 60
മുരിങ്ങ 120
കാരറ്റ് 60
ബീറ്റ്റൂട്ട് 80
വഴുതന 60
കാബേജ് 60
പയർ 60
ബീൻസ് 100
വെള്ളരി 50
ചേന 80
പച്ചക്കായ 50
പച്ചമുളക് 80
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 85
സവാള 45
ഉരുളക്കിഴങ്ങ് 48
ഇഞ്ചി 230
വഴുതന 60
മുരിങ്ങ 140
കാരറ്റ് 80
ബീറ്റ്റൂട്ട് 60
പച്ചമുളക് 110
വെള്ളരി 50
ബീൻസ് 160
കക്കിരി 40
വെണ്ട 60
കാബേജ് 60
കാസർകോട്
തക്കാളി 80
സവാള 44
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 235
വഴുതന 59
മുരിങ്ങ 170
കാരറ്റ് 88
ബീറ്റ്റൂട്ട് 65
പച്ചമുളക് 120
വെള്ളരി 50
ബീൻസ് 165
കക്കിരി 40
വെണ്ട 50
കാബേജ് 55
Discussion about this post