‘തുഷാറിന് നിയമസഹായം ഉറപ്പു വരുത്തണം’ ; കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും വിദേശകാര്യമന്ത്രി ...