തിരുവനന്തപുരത്ത് കൂട്ടക്കൊല? 6 പേരെ കൊന്നെന്ന് 23 കാരന്‍, 5 മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കേരളത്തെ നടുക്കി കൂട്ടക്കൊല. ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ എത്തി പറയുകയായിരുന്നു. അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ...