കശ്മീര്‍ അഫ്‌സ്പ പിന്‍വലിക്കില്ലെന്ന് വെങ്കയ്യ നായിഡു
ഡല്‍ഹി: കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം നീക്കില്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു. മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി പിഡിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ അഫ്‌സ്പ പിന്‍വലിക്കാനാവില്ലെന്ന ...