രജനിയുടെ വില്ലൻ സാബുമോൻ; ഞെട്ടി മലയാളികൾ; പ്രിവ്യൂ വീഡിയോ പുറത്ത്
എറണാകുളം: രജനികാന്തിന്റ പുതിയ ചിത്രം വേട്ടൈയ്യനിൽ വില്ലൻ വേഷത്തിൽ മലയാളി താരം സാബു മോൻ. സിനിമയുടെ പ്രിവ്യു വീഡിയോയിലാണ് സാബുവിന്റെ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ ഭാഷകളിൽ നിന്നുമുള്ള ...