എന്‍.എസ്.എസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
എന്‍.എസ്.എസിനെ പരോക്ഷമായി വിമര്‍സിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഭീഷണികളുയരുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണ്ട് സര്‍ക്കാര്‍ ഭയപ്പെടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ...