മുതിർന്ന അഭിഭാഷകൻ അലോക് കുമാർ വിശ്വഹിന്ദു പരിഷദ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു; ബജ്‌റംഗ് ലാൽ ബഗ്ര ജനറൽ സെക്രട്ടറി
അയോദ്ധ്യ: അയോദ്ധ്യയില്‍ ചേര്‍ന്ന വിഎച്ച്പി പ്രബന്ധ സമിതിയോഗത്തിൽ വിശ്വഹിന്ദു പരിഷത്ത് അദ്ധ്യക്ഷനായി മുതിർന്ന അഭിഭാഷകൻ അഡ്വ. അലോക് കുമാറിനെയും ജനറല്‍ സെക്രട്ടറിയായി ബജ്രംഗ് ലാല്‍ ബംഗ്രയെയും തെരഞ്ഞെടുത്തു. ...








