പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ രാജിവച്ചു ; രാജി വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരെ ഗവർണർ രംഗത്ത് വന്നതിന് പിന്നാലെ
വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ രാജിവച്ചു. പുതിയ വൈസ് ചാൻസലറായി നിയമിതനായിരുന്ന ഡോ. പി സി ശശീന്ദ്രൻ ആണ് രാജിവെച്ചത്. ചാൻസലറായ ഗവർണർക്ക് ...