എന്റെ ഭാര്യയെയും മക്കളെയും തിരിച്ച് തരൂ : പബ്ജി കളിച്ച് പ്രണയത്തിലായ യുവതിയെ തിരികെ നൽകണമെന്ന അപേക്ഷയുമായി ഭർത്താവ്
ന്യൂഡൽഹി : പാകിസ്താനിൽ നിന്ന് മക്കളെയും കൂട്ടി അതിർത്തി കടന്നെത്തിയ യുവതിയെ തിരികെ നൽകണമെന്ന് അപേക്ഷിച്ച് ഭർത്താവ്. പജ്ബി കളിച്ച് യുവാവുമായി പ്രണയത്തിലായതിന് പിന്നാലെയാണ് യുവതി നാല് ...