വിദ്യാ ബാലന്റെയും എന്റെയും മുത്തച്ഛന്മാർ സഹോദരങ്ങൾ; എന്നാൽ, ആകെ കണ്ടിട്ടുള്ളത് രണ്ട് തവണ മാത്രം; ആ നിമിഷങ്ങൾ ഓർത്തെടുത്ത് പ്രിയാ മണി
സിനിമാ പ്രേമികൾ ഓർത്തുവക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള താരങ്ങളാണ് പ്രിയാ മണിയും വിദ്യാ ബാലനും. ഇരുവരും രണ്ട് വ്യത്യസ്ത ഭാഷകളിലാണ് കൂടുതൽ തിളങ്ങിയിട്ടുള്ളതെങ്കിലും എല്ലാ ഭാഷകളിലും രണ്ട് ...