ആ പാട്ടിന്റെ ട്യൂൺ ഉണ്ടാക്കാൻ വിദ്യാസാഗറിന് സഹായമായത് ഗിരീഷിന്റെ കഴിവ്, അയാൾക്ക് പണി കുറഞ്ഞ് കിട്ടി: ലാൽ ജോസ്
നവനീത് കൃഷ്ണൻ എന്ന ഏവരും ബഹുമാനിക്കുന്ന അധ്യാപകന്റെയും കിഷൻ എന്ന അധോലോക ഗുണ്ടയുമായ ഇരട്ട സഹോദരന്മാരുടെ കഥ പറഞ്ഞ ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം ...








