പിണറായി നൂറുശതമാനം ശരി, ജനങ്ങൾക്ക് തെറ്റുപറ്റി’; പാർട്ടി അംഗങ്ങൾക്ക് മാറിച്ചിന്തിക്കാൻഅവകാശമില്ല: എം.വി. ഗോവിന്ദൻ!
തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് തെറ്റുപറ്റിയെന്ന പിണറായി വിജയന്റെ പ്രസ്താവന പൂർണമായുംശരിവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങൾതെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് തിരിച്ചടിയുണ്ടായതെന്നും, ഇതിന്റെ കാരണങ്ങളാണ് പിണറായിവിജയൻ കണ്ണൂരിൽ വിശദീകരിച്ചതെന്നും അദ്ദേഹം ...








