‘വെളിച്ചത്തിൽ മികച്ച ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്’;ഇന്ത്യയുടെ വിക്രം ലാൻഡറിനെ ഉടൻ കണ്ടെത്തുമെന്ന് നാസ
ചന്ദ്രയാൻ –2 ന്റെ ഭാഗമായ വിക്രം ലാൻഡറിനെ വൈകാതെ കണ്ടെത്തുമെന്ന് നാസ ഗവേഷകർ. നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ (എൽആർഒ) വിക്രം ലാൻഡർ ലാൻഡ് ചെയ്തുവെന്ന് കരുതുന്ന ...