ഡൽഹിയിൽ അറസ്റ്റിലായ മുഹമ്മദ് വികാസിന്റെ വിദേശബന്ധം പുറത്ത്; കാനഡയിലും പാകിസ്ഥാനിലുമായി ഖാലിസ്ഥാൻ- ഇസ്ലാമിക ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു
ഡൽഹി: കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ വികാസ് മുഹമ്മദ് ഡൽഹിയിൽ അറസ്റ്റിലായി. ഖാലിസ്താന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ് ഇയാൾ. ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് ഇയാൾ ...