ബഹിരാകാശത്ത് വിപ്ലവം; ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു; ഇത് പുതിയ നാഴികക്കല്ല്
ഭാരതത്തിന്റെ ബഹിരാകാശ ചരിത്രത്തിൽ പുതിയ സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ സ്വകാര്യ നിർമ്മിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ...









