വിനായകചതുർത്ഥി; അറിയാം ഭാരതത്തിലെ പ്രധാന ഗണപതിക്ഷേത്രങ്ങളെക്കുറിച്ച്
വിഘ്നനാശകനായ വിനായകൻ്റെ ജന്മദിനം ആഘോഷിച്ചുകൊണ്ട് രാജ്യമെമ്പാടും ഭക്തർ നാളെ വിനായകചതുർത്ഥി ആഘോഷിക്കുന്നു. ഭാദ്രപാദമാസത്തിലെ ശുക്ലപക്ഷ ചതുർത്ഥിയിലാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഉത്സവം പത്തു ദിവസം നീണ്ടു നിൽക്കും.അനന്തചർതുത്ഥിക്ക് ആഘോഷങ്ങൾ ...