അനധികൃത സ്വത്ത് സമ്പാദന കേസ്; ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ ഫാം ഹൗസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു
ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ ഫാം ഹൗസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഫാം ഹൗസ് വാങ്ങിയതില്‍ ഒരു കോടി രൂപ പണമായി ...