അല്ലാഹു അക്ബർ ചൊല്ലിയതിന് പിന്നാലെ വെടിവയ്പ്പ് ആരംഭം; സിപ്പ് ലൈൻ ഓപ്പറേറ്റർക്കെതിരെ സഞ്ചാരി,എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. പഹൽഗാമിൽ ഭീകരർ വെടിയുതിർക്കുമ്പോൾ ഇതൊന്നുമറിയാതെ പകർത്തിയ സെൽഫി വീഡിയോ ആണിത്. സിപ്പ് ലൈനിലൂടെ പോകുമ്പോൾ വെടിവെപ്പ് ...