‘പിന്നാക്ക വിഭാഗങ്ങള്‍ക്ക് നൈപുണ്യ വികസന പദ്ധതികളുടെ ആനുകൂല്യം എളുപ്പത്തില്‍ ലഭ്യമാക്കും’ ; ‘പി.എം ദക്ഷ്’ വെബ്സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കി കേന്ദ്രം
ഡല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നൈപുണ്യ വികസന പദ്ധതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വെബ്സൈറ്റും ആപ്പും പുറത്തിറക്കി കേന്ദ്രം. ഇതിനായി ...