മോദിയും സനാതെയ് തകായിച്ചിയും ഒരുമിച്ചെത്തും! 35,000 കോടിയുടെ മാരുതി പ്ലാന്റ് ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും; അമ്പരന്ന് വാഹനവിപണി
ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് മാരുതി സുസുക്കിയുടെ അത്യാധുനിക നിർമ്മാണ പ്ലാന്റ് ഹരിയാനയിലെ ഖാർഖോദയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ഭാരത പ്രധാനമന്ത്രി നരേന്ദ്ര ...














