Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് സിഐയെ കയ്യേറ്റം ചെയ്ത് ബഹളമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

by Brave India Desk
Apr 14, 2026, 12:36 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദർശനത്തിനിടെ സർക്കിൾ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹനെയാണ് സിറ്റി പോലീസ് കമ്മിഷണർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള വാക്കേറ്റവും കയ്യേറ്റവും അരങ്ങേറിയത്.

ഔദ്യോഗിക ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രിയെ കാണാനായി കൃഷ്ണമോഹൻ തിരുവല്ലയിൽ എത്തുകയായിരുന്നു. എന്നാൽ വിവിഐപി സുരക്ഷയുള്ള ചടങ്ങിൽ പ്രവേശിക്കുന്നതിനായുള്ള ഔദ്യോഗിക പാസ് ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല. പാസില്ലാതെ അകത്തേക്ക് കയറാൻ ശ്രമിച്ച കൃഷ്ണമോഹനെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന തിരുവല്ല സിഐ തടയുകയും അവിടെനിന്ന് തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സിഐയുടെ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന എസ്ഐ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

Stories you may like

പ്രിയദർശിനി’ സൗജന്യ യാത്ര വരുത്തിയ ആഘാതം മറികടക്കാൻ പുതിയ വഴി; പ്രൈവറ്റ് ബസുകൾക്ക് പരസ്യ വരുമാനം കണ്ടെത്താൻ സർക്കാർ പച്ചക്കൊടി

കുടുംബ തർക്കം തകർത്ത ഐസ്‌ക്രീം ബ്രാൻഡ്!Meriiboy-ക്ക് യഥാർത്ഥത്തിൽ എന്ത് പറ്റി?

വാക്കേറ്റം രൂക്ഷമായതോടെ സിഐയെ എസ്ഐ കയ്യേറ്റം ചെയ്തു. അതീവ സുരക്ഷാ മേഖലയിൽ പോലീസുകാർ തമ്മിലുണ്ടായ ഈ മോശം പെരുമാറ്റം സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഉന്നത ഉദ്യോഗസ്ഥർ കൃഷ്ണമോഹന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് നൽകി. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയതിനുമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി കൃഷ്ണമോഹനെതിരെ സസ്പെൻഷൻ ഉത്തരവിട്ടത്.

Tags: visitpm
ShareTweetSendShare

Latest stories from this section

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

“എന്താടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയോ?”; എസ്എസ്എൽസി വിജയികളെ വേദിയിൽ വിളിച്ച് വരുത്തി പരസ്യമായി അപമാനിച്ച് കെ.ടി ജലീൽ,

ഗിന്നസ് റെക്കോർഡിനായി ആറുവയസുകാരിയെക്കൊണ്ട് തിരക്കേറിയ റോഡിൽ കാറോടിപ്പിച്ചു; പൊലീസുകാരനായ മുത്തശ്ശന് എട്ടിന്റെ പണി!

ഗിന്നസ് റെക്കോർഡിനായി ആറുവയസുകാരിയെക്കൊണ്ട് തിരക്കേറിയ റോഡിൽ കാറോടിപ്പിച്ചു; പൊലീസുകാരനായ മുത്തശ്ശന് എട്ടിന്റെ പണി!

ചൈനയുടെ കുത്തക തകർക്കാൻ ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇനിയങ്ങോട്ട് കാന്തികക്കല്ലുകളില്ലാത്ത സൂപ്പർ മോട്ടോറുകളുടെ വിപ്ലവ കാലം!

ചൈനയുടെ കുത്തക തകർക്കാൻ ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇനിയങ്ങോട്ട് കാന്തികക്കല്ലുകളില്ലാത്ത സൂപ്പർ മോട്ടോറുകളുടെ വിപ്ലവ കാലം!

മറുകരണം കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല തകർന്നടിഞ്ഞ പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾ! നെന്മാറ കേസിന്റെ നാൾ വഴികൾ

മറുകരണം കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല തകർന്നടിഞ്ഞ പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾ! നെന്മാറ കേസിന്റെ നാൾ വഴികൾ

Latest News

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies