ശബരിമലയിൽ ഭക്തജനതിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്‌പോട്ട് ബുക്കിംഗുകളുടെ എണ്ണം നിജപ്പെടുത്തി. സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കാണ് ദർശനം ഒരുക്കുക. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തർക്കും അവസരമുണ്ട്.ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്‌പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു.
ഇന്നും ശബരിമലയിൽ തീർഥാടന തിരക്കാണുണ്ടായിരുന്നത്. ഇതുവരെ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 85,000 കടന്നു. 10000ത്തിനു മുകളിലാണ് ഇന്നത്തെ സ്പോട്ട് ബുക്കിംഗ്.സീസൺ തുടങ്ങി ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം 7.5 ലക്ഷം പിന്നിട്ടു










Discussion about this post