യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കണം ; സമാധാനത്തിന്റെ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്നിലേക്ക് ;
ന്യൂഡൽഹി : സമാധാനത്തിന്റെ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം യുക്രെയ്നിൽ സന്ദർശനം നടത്തും. ഓഗസ്റ്റ് 23 നാണ് സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. രണ്ട് വർഷത്തിലേറെയായി ...